ആത്മപ്രേരിതരായി അനുഭവങ്ങളിൽ ചാലിച്ച നിരവധി ഗാനങ്ങളാൽ സമ്പുഷ്ടമാണ് ക്രൈസ്തവ കൈരളി. പ്രസിദ്ധമായ ചില മലയാളം ക്രൈസ്തവ ഗാനങ്ങൾ രചിക്കുവാനിടയായി തീർന്ന സന്ദർഭങ്ങളെ കുറിച്ച് താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ വായിക്കാവുന്നതാണ്. വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും എനിക്ക് പാട്ടും പ്രശംസയും ദൈവകുഞ്ഞാടും തൻ കുരിശും എന്‍ ഭവനം മനോഹരം ദു:ഖത്തിന്റെ പാനപാത്രം കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള് ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍ ക്രൂശില്‍ കണ്ടു ഞാന്‍ നിന് സ്നേഹത്തെ നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു പാപക്കടം തീര്‍ക്കുവാന്‍ യേശുവിന് രക്തം മാത്രം നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ യേശു എന്നടിസ്ഥാനം ആശയവനിലത്രെ ശോഭയേറും നാടൊന്നുണ്ടത് "പരിശുദ്ധൻ മഹോന്നത ദേവൻ" വിവാഹ ദിനത്തിൽ പിറവിയെടുത്ത ചൈതന്യ ഗാനം