ബ്രദര്‍ ആര്‍. എസ്. വി. രചിച്ച 95 ഗാനങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ പാട്ട് പുസ്തകം ആണ് RSV വിശ്വാസ ഗാനങ്ങള്‍. എല്ലാ ഗാനങ്ങളുടെയും വരികള്‍, അതോടൊപ്പം തന്നെ ഗാനങ്ങള്‍ ശ്രവിക്കാന്‍ ഉള്ള സൗകര്യം ഈ പാട്ട് പുസ്തകത്തില്‍ ലഭ്യമാണ്.
റാഫാ മീഡിയ ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ സൂപ്പര്‍ഹിറ്റ് ക്രിസ്തീയ ആല്‍ബം ആണ് 'അവന്‍ കൃപ'. അതിലെ 12 ഗാനങ്ങളുടെ വരികളും, അതോടൊപ്പം ഗാനങ്ങള്‍ ശ്രവിക്കാനും ഈ പാട്ട് പുസ്തകം സന്ദര്‍ശിക്കുക.