വിടുതലെ, വിടുതലെ

വിടുതലെ, വിടുതലെ

യേശുവിന്‍ നാമത്തില്‍ വിടുതലെ

കെട്ടുകള്‍ പൊട്ടുന്നു, സത്താന്‍ വിറക്കുന്നു

വിടുതലെ, വിടുതലെ

പാപത്തിന്‍ ബന്ധനം അഴിയുന്നു

രോഗത്തിന്‍ ശക്തികള്‍ തകരുന്നു

സ്വര്‍ഗ്ഗീയ സന്തോഷം നിറയുന്നു

വിടുതലെ, വിടുതലെ, വിടുതലെ

 

വിടുതലെ വിടുതലെ യേശുവിന്‍ നാമത്തില്‍

വിടുതലെ സമ്പൂര്‍ണ്ണമെ

കെട്ടുകള്‍ പൊട്ടുന്നു സാത്താന്‍ വിറക്കുന്നു

യേശുവിന്‍ നാമത്തിങ്കല്‍

 

യേശു അത‍്യുന്നതമാം നാമം

യേശു മാത്രമെ

യേശു ഏക സത‍്യ ദൈവ നാമം

യേശു മാത്രമെ

 

പാപത്തിന്‍ ബന്ധനം അഴിയുന്നു

അഴിയുന്നു യേശുവിന്‍ നാമത്തിങ്കല്‍

രക്ഷയിന്‍ സന്തോഷം നിറയുന്നു

നിറയുന്നു യേശുവിന്‍ നാമത്തിങ്കല്‍

 

സാത്താന‍്യ ബന്ധനം തകരുന്നു

തകരുന്നു യേശുവിന്‍ നാമത്തിങ്കല്‍

ആഭിചാരക്കെട്ടുകളും പൊട്ടുന്നു

പൊട്ടുന്നു യേശുവിന്‍ നാമത്തിങ്കല്‍

 

രോഗത്തിന്‍ ബന്ധനം അഴിയുന്നു

അഴിയുന്നു യേശുവിന്‍ നാമത്തിങ്കല്‍

വ‍്യാകുല നിരാശകളും മാറുന്നു

മാറുന്നു യേശുവിന്‍ നാമത്തിങ്കല്‍