ഈ ലോകം നൽകുകില്ല സന്തോഷം സമാധാനം ഈ കാണുന്നതെല്ലാം മായ (2) മദ്യമോ മയക്കുമരുന്നോ മതമോ രാഷ്ട്രീയമോ എവിടെ....എവിടെ... സംതൃപ്തി എവിടെ ലക്ഷ്യമെന്തെന്നറിയാതെ ഉഴലും സോദരരെ യൗവ്വനകാലത്തു സൃഷ്ടാവിനെ നീ ഓർത്തുകൊള്ളുക