നിസ്സി യഹോവ നിസ്സി യഹോവ

നിസ്സി യഹോവ നിസ്സി യഹോവ

നിസ്സി  യഹോവ

യഹോവ യഹോവ യഹോവ യഹോവ യഹോവ…

 

നിസ്സി യഹോവ നിസ്സി യഹോവ

എന്റെ ജയക്കൊടി

യേശു എന്റെ ജയക്കൊടി

 

കുരിശിന്‍ തണല്‍ മതി,

പരിശുദ്ധാത്മ ബലം മതി,

യേശു എന്റെ ജയക്കൊടി,

ജയക്കൊടി യഹോവ…

 

യേശു… എന്റെ നായകന്‍

തന്‍ ക്രൂശോ… എന്റെ ചിഹ്നമാം

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

യേശു… എന്റെ നായകന്‍

തന്‍ ക്രൂശോ… എന്റെ ചിഹ്നമാം

ാപത്തോടിനി തോല്‍ക്കില്ല

പൊരുതി ജയിക്കും ഞാന്‍ (2)

ജയക്കൊടി.. എന്‍ യേശു….    (നിസ്സി  യഹോവ)

 

യേശു… എന്റെ രക്ഷകന്‍

തന്‍ നാമം… എന്റെ ആയുധം

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

യേശു… എന്റെ രക്ഷകന്‍

തന്‍ നാമം…. എന്റെ ആയുധം

പ്രതിസന്ധികളില്‍ പതറില്ല,

വചനത്താല്‍ ജയിക്കും ഞാന്‍ (2)

ജയക്കൊടി.. എന്‍ യേശു….    (നിസ്സി  യഹോവ)


24 നിസ്സി യഹോവ നിസ്സി യഹോവ (RSV)