യേശുരാജന്‍ എന്റെ ദൈവം

യേശുരാജന്‍ എന്റെ ദൈവം

സകലവും സൃഷ്ടിച്ച ദൈവം

അതിശയം ചെയ്യുന്ന ദൈവം

എനിക്കായ് കരുതുന്നവന്‍

 

അബ്രാഹാമിന്റെ ദൈവം

യിസ്ഹാക്കിന്റെ ദൈവം

യാക്കോബിന്റെ ദൈവം താന്‍

എന്റെ ദൈവമല്ലോ

 

ദാനിയേലിന്റെ ദൈവം

ഇയ്യോബിന്റെ ദൈവം

ദാവീദിന്റെ ദൈവം താന്‍

എന്റെ ദൈവമല്ലോ

 

ഹന്നായെ മാനിച്ച ദൈവം

എലിസബേത്തിന്റെ ദൈവം

സാറായുടെ ദൈവം താന്‍

എന്റെ ദൈവമല്ലോ


50 യേശുരാജന്‍ എന്റെ ദൈവം (RSV)