സ്തോത്രം സ്തോത്രം

സ്തോത്രം സ്തോത്രം യേശുവേ

സ്തോത്രത്തിനെന്നും യോഗ‍്യനേ

സകലനാവും പാടുന്നു

ദൈവം പരിശുദ്ധന്‍

 

ദൈവം പരിശുദ്ധന്‍

ദൈവം പരിശുദ്ധന്‍

ദൈവം പരിശുദ്ധന്‍

ദൈവം പരിശുദ്ധന്‍

 

ഹാലേലൂയാ ആമേന്‍

ഹാലേലൂയാ ആമേന്‍

ഹാലേലൂയാ ആമേന്‍

ഹാലേലൂയാ ആമേന്‍

 

പാപഭാരം ചുമന്നതാം

ദൈവത്തിന്‍ കുഞ്ഞാടു

നീ സകലനാവും പാടുന്നു

ദൈവം പരിശുദ്ധന്‍

 

ദൂതരും സര്‍വ്വ സൃഷ്ടികളും

വാഴ്ത്തും ഏക ദൈവമേ

സകലനാവും പാടുന്നു

ദൈവം പരിശുദ്ധന്‍


01 സ്തോത്രം സ്തോത്രം യേശുവേ (RSV)