സൗഖ‍്യമായി ഞാന്‍

സൗഖ‍്യമായി ഞാന്‍

സൗഖ‍്യമായി ഞാന്‍

യേശുനാഥനെന്നെ തൊട്ടതാല്‍

 

പാടും ഞാന്‍ പാടും ഞാന്‍

യേശു നല്ലവന്‍ എന്നും

പാടും ഞാന്‍ പാടും ഞാന്‍

പാടും ഹാലെലൂയ്യാ

 

ഹാ എന്താനന്ദം

എത്ര സന്തോഷം

പുതുബലം എന്റെ നാഥന്‍ തന്നല്ലോ

 

പുതിയൊരു ജീവിതം

ദൈവം തന്നല്ലോ

നന്ദിയോടെ ആസ്വദിക്കും ഞാന്‍

 

ആരാധിക്കും ഞാന്‍

നൃത്തം ചെയ്തിടും

ആമോദത്താല്‍ ഞാന്‍ സ്തുതിച്ചിടും

 

സാക്ഷിയായിടും

ഏറ്റുചൊല്ലിടും

നന്മകള്‍ ഓര്‍ത്തു ഞാന്‍ സ്തുതിച്ചിടും