ശാലോം ശാലോം ശാലോം ശാലോം

ശാലോം ശാലോം ശാലോം ശാലോം

ശാലോം ശാലോം ശാലോം ശാലോം

ശാലോം ശാലോം ശാലോം ശാലോം

ശാലോം ശാലോം  -എന്‍

 

യേശു എന്‍ സമാധാനം എന്‍

യേശു എന്‍ ബലം എനിക്കെന്‍

യേശു എന്‍ സഹായം

എന്തൊരാ... ന... ന്ദം...ശാ......ലോം.....

 

തകരും നുകങ്ങള്‍ എല്ലാം

മാറും നിരാശയെല്ലാം

ഉണങ്ങും മുറിവുകള്‍ എല്ലാം

ജയക്കൊടി ഉയര്‍ത്തി നാം പാടും

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ

 

ഉദിക്കും തേജസ്സു നമ്മില്‍

ഉയര്‍ത്തും ദൈവം നമ്മെ

മാനിതരായ് നാം മാറും

ജയക്കൊടി ഉയര്‍ത്തി നാം പാടും

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ

 

യേശുവിന്‍ നാമത്തില്‍ വിടുതല്‍

യേശുവിന്‍ നാമത്തില്‍ സൗഖ‍്യം

യേശുവിന്‍ നാമത്തില്‍ വിജയം

ജയക്കൊടി ഉയര്‍ത്തി നാം പാടും

ഹാലേലൂയ്യാ ഹാലേലൂയ്യാ