ആത്മ നദി എന്നില്‍ നിന്നും ഒഴുകിടട്ടെ

ആത്മ നദി എന്നില്നിന്നും ഒഴുകിടട്ടെ

ആത്മശക്തി എന്നില്കവിഞ്ഞൊഴുകിടട്ടെ

ആത്മ നിറവില്അങ്ങെ ആരാധിക്കുന്നേശുവേ

ആത്മ വരങ്ങള്ആളിക്കത്തട്ടെ

ആത്മഫലങ്ങള്സമൃദ്ധമായ് ഉണ്ടാകട്ടെ

 

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

വേര്പെട്ട ജീവിതത്തിന്ആര്ത്തി കൂടുന്നേ

ആത്മ നദി എന്നില്കവിഞ്ഞൊഴുകിടുമ്പോള്

മായാമോഹങ്ങള്എന്നെ മയക്കില്ല ലേശവും

പോരാടും ജീവിത വിശുദ്ധിക്കായ്

നഷ്ടം എന്തു വന്നാലും അതു ലാഭമെ

 

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

തുടിക്കുന്നെന്ഉള്ളം മനസ്സലിവതിനാല്

ആത്മ നദി എന്നില്കവിഞ്ഞൊഴുകിടുമ്പോള്

രോഗ നിരാശയാലും പൈദാഹത്താലെയും

തളരും ആത്മാക്കളെ കൈതാങ്ങുമെ

വില നല്കേണ്ടതുണ്ടെന്നറിയുന്നു ഞാന്

 

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

ആത്മഭാരം എന്റെ ഉള്ളില്വര്ദ്ധിച്ചിടുന്നെ

ആത്മ നദി എന്നില്കവിഞ്ഞൊഴുകിടുമ്പോള്

ആലസ്യം പൂണ്ടിരിക്കാന്ആവില്ല ലേശവും

ഓടും ഞാന്ആത്മരക്ഷാ ദൂതുമായ്

ആരും പോകാത്തിടങ്ങളിലും ധീരമായ്

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

 

ഇസബേലിന്‍ സൈന്യം എന്നെ തൊടുകയില്ല

സാമ്രാജ്യശക്തികളും ജയിക്കയില്ല

ഹാമാന്യ തന്ത്രങ്ങളും തകരുമെ നിശ്ചയം

ഉയര്ത്തും ഞാന്യേശുവിന്റെ നാമത്തെ

ഓട്ടം ഓടി തികക്കും ആത്മശക്തിയാല്

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ ഹാലേലൂയ്യാ