കാണും ഞാന്‍

കാണും ഞാൻ നിൻ രൂപം 
കേൾക്കും ഞാൻ നിൻ ഇമ്പസ്വരം..
പ്രാണപ്രിയ നിൻ വരവിനായി 
ഞാൻ കാത്തിരിപ്പൂ നാളുകളായി..

 

സ്നേഹത്തിൻ പ്രതീകമേ 
ആശ്വാസത്തിൻ ദായകനെ 
സൗഖ്യത്തിൻ നായകനെ 
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു 

ജീവൻറെ ഉറവിടമേ  
ജീവ ജല വാരിധിയെ 
ജീവനെഴും സാക്ഷികളായി 
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു


05- അവന്‍ കൃപ-കാണും ഞാൻ

 


Song : Kaanum Njan

Singer : Najim Arshad

Music Director : Jetson Sunny

Lyrics : Shebu Tharakan

Programming : Pratheesh V.J

Camera, Mixing, Mastering : Jinto John Geetham

Editing : Unni Ramapuram

Sitar : Krishnakumar

Woodwinds : Jossy Alapuzha

Bass Guitar : Jossy Kottayam

Tabala : Anandan

Studio : Geetham Digital Kochi

Album : Avan Krupa

Production : Rafa Media International

Release : 26 December 2016

 

Youtube Video Link -  https://goo.gl/YLQTac