സ്വർപ്പൂരമീ കരാറിന്നു സാക്ഷിനിൽക്കുന്നെൻ മനമേ

സ്വർപ്പൂരമീ കരാറിന്നു സാക്ഷിനിൽക്കുന്നെൻ മനമേ

സ്വർഗ്ഗസ്ഥനീ ദമ്പതികൾക്കാശീർവാദം ഏകീടട്ടെ

ഭാഗ്യനാൾ ഭാഗ്യനാൾ ദൈവം സംയോജിപ്പിച്ച നാൾ

 

ആകാശം ഭൂമിയിവ

നിർമ്മിച്ച ദേവദേവൻ

സീയോനിൽ നിന്നിവരെ വാഴ്ത്തട്ടെ

 

വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ

ഏകൻ ത്രിയേകനാകും

സ്നേഹസ്വരൂപിയെന്നും

ഏകട്ടെ മംഗളങ്ങൾ മേൻമേലായ്‌