സ്തോത്രം സ്തോത്രം പിതാവേ

സ്തോത്രം സ്തോത്രം പിതാവേ

സ്തോത്രം സദാതവ സൂനുവെ തന്നു

ജീവനേകിയതാൽ -തവ

സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ

നന്മകളോർത്തു നിത്യം നന്ദിയോടെ -തവ

സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ

താഴ്ചയിൽ ഓർത്തതിനാൽ സ്തോത്രമെന്നും -എന്റെ

സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ

വീണ്ടെടുപ്പോർത്തു നിത്യം നന്ദിയോടു -തവ

സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ

ശക്തമാം കൈകളിൽ വഹിപ്പതിനാൽ -തവ

സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ

കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും -തവ