എന്റെ ജീവിതം യേശുവിനായി
ഏകുന്നു ഏകുന്നു ഏകുന്നു ഞാൻ
എനിക്കവനേകിയ ആരോഗ്യവും
എനിക്കവനേകിയ ആയുസെല്ലാം
എനിക്കവനേകിയ നന്മയെല്ലാം
ഏകുന്നു ഏകുന്നു തൻപാദത്തിൽ
എനിക്കവനേകിയ ധനമഹിമ
എനിക്കവനേകിയ മനസുഖവും
എനിക്കവനേകിയ താലന്തുകൾ
എനിക്കവനേകിയ കഴിവുകളും