ആയിരങ്ങളിലും

ആയിരങ്ങളിലും

പതിനായിരങ്ങളിലും

സുന്ദരന്‍ നീ മാത്രമെ

അത‍്യുന്നതന്‍ യേശുവേ

 

വാഴ്ക യേശു രാജാവേ - എന്‍

സൗഖ‍്യദാതാവേ - എന്‍

ആത്മം ദേഹി ദേഹവും

സമ്പൂര്‍ണ്ണമായ് വാഴ്ക

 

വാ ശുദ്ധാത്മാവേ

നിന്‍ മഹിമയോടെ

നിന്‍ മഹത്വം എന്നില്‍

ഇപ്പോള്‍ പൂര്‍ണ്ണമാക്കണമേ

 

ഞാന്‍ നിന്‍ സ്വന്തം

ലോകമോ അന‍്യം

ചാരുവാന്‍ നിന്‍ മാര്‍വ്വിടം

എനിക്കെന്നും സ്വന്തമേ


Audio file
Thumbnail image

74 ആയിരങ്ങളിലും (RSV)