നീ എന്റെ സങ്കേതം നീ എനിക്കാശ്വാസം
നീ എന്റെ സ്നേഹിതനും നീ എനിക്കെല്ലാമല്ലോ
ഒന്നേ എന്നാശയതേ നിന്റെ
പൊന്‍മുഖം കാണേണം
കണ്ണീരുതോരും നാള്‍
എനിക്കേറ്റം അടുത്തല്ലോ
ശത്രുക്കള്‍ വളഞ്ഞാലും മിത്രങ്ങള്‍
അകന്നാലും ശത്രുക്കള്‍ മുമ്പാകെ
എന്നെ ഉയര്‍ത്തും നീ
ലോകം വെറുത്താലും ദേഹം
ക്ഷയിച്ചാലും ജയം തരുന്നവനേ
നീയെനിക്കെല്ലാമേ
Audio file

43 Nee ente sanketham nee enikkashvasam(RSV)